തൃക്കാക്കര ഗവ. മോഡൽ എഞ്ചിനീയറിംഗ് കോളേജിൻ്റെ വാർഷിക ടെക്നോ മാനേജീരിയൽ ഫെസ്റ്റായ എക്സൽ 2025 ൻ്റെ ഭാഗമായി 24 മണിക്കൂർ നീണ്ടുനിൽക്കുന്ന 'ഹാക്ക് ഫോർ ടുമോറോ' എന്ന ഹാക്കത്തോൺ ഉദ്ഘാടനം ചെയ്തു.
കീ വാല്യു എന്ന പപ്രൊഡക്റ്റ് ഡെവലപ്പ്മെന്റ് സ്ഥാപനത്തിൻ്റെ ചീഫ് ടെക്നോളജിക്കൽ ഓഫീസറായ പ്രശാന്ത് നായർ കെ, കളമശ്ശേരി ബോസ്റ്റൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്സ് സെയിൽസ് - മാർക്കറ്റിങ് ഹെഡ് ധനേഷ് എം, ബിഗ് 4 എം.എൻ.സി അസോഷ്യേറ്റ് ഡയറക്ടർ മാധവൻ എൻ.ജി. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) മറൈൻ ബയോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി വകുപ്പ് “Fundamentals of R Programming and Bibliometric Analysis using Biblioshiny” എന്ന വിഷയത്തിൽ ദ്വിദിന ദേശീയ പരിശീലന ശില്പശാല 2026 ജനുവരി 12, 13 തീയതികളിൽ സ്കൂൾ ഓഫ് മറൈൻ സയൻസസിൽ സംഘടിപ്പിക്കും. റൂസ മേജർ പ്രോജക്ട് T2Cയുടെ ഭാഗമായാണ് ഈ ശില്പശാല നടത്തുന്നത്.
ആർ (R) പ്രോഗ്രാമിംഗിലും ബിബ്ലിയോമെട്രിക് അനാലിസിസ് സാങ്കേതിക വിദ്യകളിലും, ബിബ്ലിയോഷൈനി ഇന്റർഫേസ് ഉപയോഗിക്കുന്നതിലും പ്രായോഗിക പരിശീലനം നൽകുക എന്നതാണ് ശില്പശാലയുടെ ലക്ഷ്യം. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) കംപ്യൂട്ടർ സയൻസ് വിഭാഗത്തിലെ പ്രൊഫസർ ഡോ. മധു എസ്.......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ ഇൻഫർമേഷൻ ടെക്നോളജി വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ. സന്തോഷ് കുമാർ എം. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് എൻവയോൺമെന്റൽ സ്റ്റഡീസിൽ ജലശുദ്ധീകരണത്തിലും ശുദ്ധജല നിർമ്മാണ സംവിധാനങ്ങളിലും ഉപയോഗിക്കുന്ന എൻഡ്-ഓഫ്-ലൈഫ് മെംബ്രേയ്നുകളുടെ സുസ്ഥിര ക്രമീകരണം ലക്ഷ്യമിട്ട് ഇൻഡോ–റഷ്യൻ സ്പാർക് (SPARC) ഗവേഷണ പദ്ധതി ആരംഭിച്ചു. ഡോ. ......
കൊച്ചി: പാസ്പോർട്ട് വെരിഫിക്കേഷന്റെ പേരിൽ യുവതിയെ വിളിച്ചു വരുത്തി അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. പള്ളുരുത്തി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ വിജേഷിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ......
കൊച്ചി: കേരളത്തിലെ പാരമ്പര്യ കലകള് ടൂറിസവുമായി ബന്ധപ്പെടുത്തി സംരക്ഷിക്കാനും അവയ്ക്ക് സ്ഥിരമായ വേദികള് കണ്ടെത്തുന്നതിനുമായുള്ള സാംസ്കാരിക നയം രൂപപ്പെടുത്തണമെന്ന് അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് സമ്മേളനത്തിലെ വിദഗ്ധര്. കൊച്ചി ബോള്ഗാട്ടി പാലസില് നടക്കുന്ന ത്രിദിന സമ്മേളനത്തില് 'സ്പൈസ് റൂട്ടിന്റെ സാംസ്കാരിക പാരമ്പര്യവും ജീവിതവും' എന്ന സെഷനിലാണ് ഈ അഭിപ്രായം മുന്നോട്ടുവച്ചത്.
മിക്ക പാരമ്പര്യ, അനുഷ്ഠാന കലകളും വെല്ലുവിളി നേരിടുന്നുണ്ടെന്നും ഇവയുടെ സംരക്ഷണത്തിനായുള്ള നയപരിപാടികള് രൂപപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും പാരമ്പര്യ കലകളുടെ പരിശീലകര് കൂടിയായ പ്രഭാഷകര് ചര്ച്ചയില് പങ്കെടുത്തുകൊണ്ട് പറഞ്ഞു.
ജനുവരി 8 വരെ നടക്കുന്ന സമ്മേളനം മുസിരിസ് ഹെറിറ്റേജ് പ്രോജക്ട്സും കേരള ടൂറിസം വകുപ്പും ചേര്ന്നാണ് സംഘടിപ്പിച്ചിരിക്കുന്നത്. ......
തൃശ്ശൂരില് 14-ന് തുടങ്ങുന്ന സംസ്ഥാന സ്കൂള് കലോത്സവത്തിലെ വിധികർത്താക്കളെ സ്വാധീനിക്കാൻ ശ്രമിച്ചാല് വിജിലൻസിന്റെ പിടിവീഴും.
എല്ലാ മത്സരങ്ങളുടേയും വിധികർത്താക്കളുടെ വിവരങ്ങള് വിജിലൻസ് ശേഖരിച്ചിട്ടുണ്ട്.
ആരെങ്കിലും വിധികർത്താക്കളെയൊ സംഘാടകരെയൊ ബന്ധപ്പെടുന്നുണ്ടെങ്കില് അത് അറിയാനുള്ള സംവിധാനവും വിജിലൻസ് തയ്യാറാക്കി. കലോത്സവത്തില് വർഷങ്ങളായി ഇടപെടുന്ന സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചു.
ഉപജില്ല, ജില്ലാതല മത്സരങ്ങളില് പരാതിക്കിടയാക്കിയ വിധികർത്താക്കള്, അവരുമായി ബന്ധപ്പെട്ട ആരോപണവിധേയരായവർ തുടങ്ങിയവർ നിരീക്ഷണത്തിലായിരിക്കും. ......
ആലപ്പുഴ ചാരുംമൂട്ടിലും പരിസരങ്ങളിലുമായി ഭിക്ഷാടനം നടത്തിവന്ന ഇയാളെ തിങ്കളാഴ്ച വൈകീട്ടാണ് സ്കൂട്ടര് ഇടിച്ചത്.
പരിക്കേറ്റ ഇയാളെ നാട്ടുകാരാണ് ആശുപത്രിയില് എത്തിച്ചത്.
തലയ്ക്ക് പരുക്കുള്ളതിനാല് വിദഗ്ധ ചികിത്സ വേണമെന്നു ഡോക്ടര് നിര്ദേശിച്ചെങ്കിലും രാത്രിയോടെ ഇയാള് ആശുപത്രിയില് നിന്നിറങ്ങിപ്പോയി. ഇന്നലെ രാവിലെ കടത്തിണ്ണയില് മരിച്ച നിലയില് കാണുകയായിരുന്നു.
നൂറനാട് പൊലീസ് എത്തി മൃതദേഹം ആലപ്പുഴ മെഡിക്കല് കോളജ് ആശുപത്രിയിലേക്കു മാറ്റുകയും ഇയാളുടെ സഞ്ചികള് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ......
കൊല്ലം: കൊല്ലം നിയമസഭാ മണ്ഡലത്തിൽ ഇത്തവണ സ്ഥാനാർത്ഥി മാറ്റത്തിന് സിപിഎം നീക്കം ശക്തമാക്കുന്നു. രണ്ട് തവണ എംഎൽഎയായ മുകേഷിനെ വീണ്ടും മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്കാണ് പാർട്ടി എത്തുന്നത്. ......